June 11, 2025
  • June 11, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കൊലപാതക രാഷ്രീയത്തിന്റെ വക്താക്കളായ സി.പി.എം കൊലയാളികൾക്കും മാഫിയകൾക്കും പരവതാനി വിരിക്കുന്ന സമീപനം അവസാനിപ്പിക്കാത്ത കാലത്തോളം നാട്ടിൽ സമാധാനം പുലരില്ലെന്നും ആക്രമികൾക്കും മാഫിയകൾക്കും പ്രോത്സാഹനം നൽകുന്ന സി.പി.എം നടപടി ക്യാമ്പസുകൾകുൾപ്പടെ ഭീഷണിയായി മാറുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ

കൊലപാതക രാഷ്രീയത്തിന്റെ വക്താക്കളായ സി.പി.എം കൊലയാളികൾക്കും മാഫിയകൾക്കും പരവതാനി വിരിക്കുന്ന സമീപനം അവസാനിപ്പിക്കാത്ത കാലത്തോളം നാട്ടിൽ സമാധാനം പുലരില്ലെന്നും ആക്രമികൾക്കും മാഫിയകൾക്കും പ്രോത്സാഹനം നൽകുന്ന സി.പി.എം നടപടി ക്യാമ്പസുകൾകുൾപ്പടെ ഭീഷണിയായി മാറുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ

By editor on February 12, 2023
0 178 Views
Share

കൊലപാതക രാഷ്രീയത്തിന്റെ വക്താക്കളായ സി.പി.എം കൊലയാളികൾക്കും മാഫിയകൾക്കും പരവതാനി വിരിക്കുന്ന സമീപനം അവസാനിപ്പിക്കാത്ത കാലത്തോളം നാട്ടിൽ സമാധാനം പുലരില്ലെന്നും
ആക്രമികൾക്കും മാഫിയകൾക്കും പ്രോത്സാഹനം നൽകുന്ന സി.പി.എം നടപടി ക്യാമ്പസുകൾകുൾപ്പടെ ഭീഷണിയായി മാറുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ.
കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് ഭരണത്തിന്റെ തണലിൽ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പടെയുള്ളവർ ലഹരി വ്യാപാരത്തിന്റെ മൊത്തക്കച്ചവടക്കാരായി പ്രവർത്തിക്കുമ്പോൾ അത്തരക്കാരെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയുമെന്നും ഷുഹൈബ് ഉൾപ്പടെയുള്ളവരെ അരുംകൊല ചെയ്ത സി.പി.എമ്മിന് വരും തലമുറ മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് അധ്യക്ഷത വഹിച്ചു.

Leave a comment

Your email address will not be published. Required fields are marked *