June 11, 2025
  • June 11, 2025
Breaking News
  • Home
  • Uncategorized
  • ‘ഈ മുഖം വെച്ച് അങ്ങനെയിപ്പോ നീ റീൽസ് ചെയ്യണ്ട’; പാലക്കാട് ആസിഡ് അക്രമണത്തിന് ഇരയായ യുവതിയെ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തൽ

‘ഈ മുഖം വെച്ച് അങ്ങനെയിപ്പോ നീ റീൽസ് ചെയ്യണ്ട’; പാലക്കാട് ആസിഡ് അക്രമണത്തിന് ഇരയായ യുവതിയെ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തൽ

By editor on May 7, 2024
0 106 Views
Share

ആക്രമണം നടക്കും മുൻപേ തന്നെ ഭർത്താവ് വധഭീഷണി മുഴക്കിയിരുന്നുവെന്ന് പാലക്കാട് ആസിഡ് ആക്രമണത്തിന് ഇരയായ ബർഷീന.

 

ഇന്നലെയാണ് യുവതിയുടെ ദേഹത്ത് മുൻ ഭർത്താവ് ഖാജാ ഹുസൈൻ ആസിഡ് ഒഴിച്ചത്. ( husband used to threaten says palakkad acid attack victim barshina )

‘നിന്നെ ഞാൻ ജീവിക്കാൻ വിടില്ല. എന്റൊപ്പം ജീവിച്ചില്ലെങ്കിലും കുഴപ്പമില്ല, വേറെ ആരുടേയും കൂടെ ജീവിക്കാൻ സമ്മതിക്കില്ല. അയാൾക്ക് ഭയങ്കര പൊസസീവ്‌നെസ് ആണ്. ഞാൻ പുറത്ത് ആരോടും സംസാരിക്കാൻ പാടില്ല. ഞാൻ റീൽസ് ചെയ്യുന്നതും ഇഷ്ടമല്ല. നിന്റെ മുഖം നശിപ്പിക്കും ഞാൻ എന്ന് പറഞ്ഞിരുന്നു’ ബർഷീന  പറഞ്ഞു. പൊലീസ് പിടിയിലായ ഖാജാ ഹുസൈനെ ഇനി പുറത്ത് വിടരുതെന്നും ഖാജാ ഹുസൈൻ മാനസിക രോഗിയാണെന്നും ബർഷീന പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *