April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • വെട്ടുകത്തിയുമായി പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമണം

വെട്ടുകത്തിയുമായി പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമണം

By editor on January 8, 2023
0 96 Views
Share

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വെട്ടു കത്തിയുമായി വന്ന് യുവാവിന്റെ വെല്ലുവിളിയും പരാക്രമണവും. അത്താഴക്കുന്നിലെ വി അസീബാണ് പരാക്രമം കാട്ടിയത്.
ആക്രമണത്തിൽ ടൗൺ എ എസ് ഐ സുജിത്ത്,സി പി ഒ നവീൻ എന്നിവർക്ക് പരിക്കേറ്റു.
ടൗൺ എസ് ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു

Leave a comment

Your email address will not be published. Required fields are marked *