April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • റൂട്രോണിക്സ് ഓതറൈസ്ഡ് ട്രെയിനിങ് സെന്റെഴ്‌സ് അസോസിയേഷൻ  ആദ്യ സ്റ്റേറ്റ് കോൺഫറൻസ് ഉത്ഘാടനം സുൽത്താൻ ബത്തേരിയിൽ  ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു.

റൂട്രോണിക്സ് ഓതറൈസ്ഡ് ട്രെയിനിങ് സെന്റെഴ്‌സ് അസോസിയേഷൻ  ആദ്യ സ്റ്റേറ്റ് കോൺഫറൻസ് ഉത്ഘാടനം സുൽത്താൻ ബത്തേരിയിൽ  ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു.

By editor on January 9, 2023
0 188 Views
Share

റൂട്രോണിക്സ് ഓതറൈസ്ഡ് ട്രെയിനിങ് സെന്റെഴ്‌സ് അസോസിയേഷൻ  ആദ്യ സ്റ്റേറ്റ് കോൺഫറൻസ് ഉത്ഘാടനം സുൽത്താൻ ബത്തേരിയിൽ  ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു.
സബ് ജഡ്ജ് ഉബൈദുല്ല മികച്ച സെന്റെഴ്സിനുള്ള അവാർഡ് വിതരണം നടത്തി.
സ്റ്റേറ്റ് പ്രസിഡന്റ്‌ ഹാഷിം ആയില്ലത്ത് ആദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നിബു കുര്യൻ സ്യാഗതവും, വൈസ് പ്രസിഡന്റ്‌ പ്രവീൺ RJ നന്ദിയും രേഖപ്പെടുത്തി.
സ്യാഗത സംഘം ചെയർമാൻ മുഹമ്മദ്‌ സാബിർ കെ കെ, കൺവീനർ വിനോദ് അണിമംഗലം, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് ജോൺ, സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ റസാഖ് കെ വി, സ്റ്റേറ്റ് എക്സ്ക്യൂട്ടീവ് അംഗങ്ങളായ ഭാസ്കരൻ കെ, സമീർ കളത്തിങ്കൽ, അതുൽ അക്തർ എന്നിവർ ആശംസകളറിയിച്ചു.

പ്രശസ്ത സിനിമ -സീരിയൽ നടിയും ഗായികയും ആയ സൗപർണിക സുഭാഷ്, നടൻ സന്തോഷ്‌ സൂര്യ എന്നിവരുടെ നേതൃത്വത്തിൽ കലാ വിരുന്നൊരുക്കി.

Leave a comment

Your email address will not be published. Required fields are marked *