April 26, 2025
  • April 26, 2025
Breaking News
  • Home
  • KANNUR
  • തലശേരി: ജെ സി ഐ ടെലിച്ചെറിയും ഐ എം എ, തലശ്ശേരിയും സംയുക്തഭിമുഖ്യത്തിൽ Yes to sports, No to Drugs എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ലഹരിക്കെതിരെ യുവജന ദിനത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു*

തലശേരി: ജെ സി ഐ ടെലിച്ചെറിയും ഐ എം എ, തലശ്ശേരിയും സംയുക്തഭിമുഖ്യത്തിൽ Yes to sports, No to Drugs എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ലഹരിക്കെതിരെ യുവജന ദിനത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു*

By editor on January 11, 2023
0 242 Views
Share

*തലശേരി: ജെ സി ഐ ടെലിച്ചെറിയും ഐ എം എ, തലശ്ശേരിയും സംയുക്തഭിമുഖ്യത്തിൽ Yes to sports, No to Drugs എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ലഹരിക്കെതിരെ യുവജന ദിനത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു*. ജനുവരി 12 ന് വൈകുന്നേരം 6 ന് മുകുന്ദ മല്ലർ റോഡിലെ അറീന 58 sർഫിൽ നടക്കുന്ന ടൂർണ്ണമെന്റ് വിവിധ ടീമുകൾ മാറ്റുരക്കും. ഐ എം എ പ്രസിഡണ്ട് ഡോ. ജയകൃഷ്ണൻ നമ്പ്യാർ, ജെ സി ഐ ടെലിച്ചറി പ്രസിഡണ്ട്(2022) വി.കെ. രാജേഷ്, എന്നിവർ മുഖ്യാതിഥികളായി നടക്കുന്ന ചടങ്ങിൽ ജെസി അഖില ചന്ദ്രൻ അധ്യക്ഷത വഹിക്കും . എക്സൈസ് ഓഫീസർ സമീർ ലഹരി വിരുദ്ധ പ്രതിജ്ഞ നയിക്കും. *കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ മിഥുനെ ചടങ്ങിൽ വെച്ച് ആദരിക്കും*.ജെസി പ്രശോബിത്,ജെസി സിറിൽ ദേവ്, ജെസി ലിമനി ത് എന്നിവർ ചടങ്ങിൽ സംസാരിക്കും.ജെസി ടെലി ച്ചറി, ഐ എം എ തലശ്ശേരി,കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി,2RC തലശ്ശേരി എന്നീ ടീമുകൾ പങ്കെടുക്കും. കൂടാതെ NTTF, കൊടുവള്ളിയിൽ വെച്ച് ജെസി ഓറിയന്റേഷൻ പരിപാടിയും ലഹരിവിരുദ്ധ ക്ലാസും ജെസി സമീർ എടുക്കും

  KANNUR
Leave a comment

Your email address will not be published. Required fields are marked *