April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • തലശ്ശേരി : കൈക്കുഞ്ഞുമായി ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും തള്ളിവീഴ്തുകയും ചെയ്ത സംഭവത്തിൽ ശിശുരോഗ വിദഗ്ധനത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തു

തലശ്ശേരി : കൈക്കുഞ്ഞുമായി ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും തള്ളിവീഴ്തുകയും ചെയ്ത സംഭവത്തിൽ ശിശുരോഗ വിദഗ്ധനത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തു

By editor on January 11, 2023
0 226 Views
Share

തലശ്ശേരി : കൈക്കുഞ്ഞുമായി ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും തള്ളിവീഴ്തുകയും ചെയ്ത സംഭവത്തിൽ ശിശുരോഗ വിദഗ്ധനത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തു
തിരുവങ്ങാട് കീഴന്തി മുക്കിലെ ഡോ. ദേവനത്തിനെതിരെയാണ് 354- വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തത് ഇന്നലെ വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം . മാതാപിതാക്കളോടൊപ്പം കൈകുഞ്ഞുമായി ചികിത്സ എഴുതുന്നു യുവതി. എല്ലാ രോഗികളും പോയ ശേഷമാണ് യുവതിക്ക് കൈകുഞ്ഞുമായി ഡോക്ടറുടെ ഒ. പി . യിൽ കയറാൻ അനുമതി ലഭിച്ചത്.യുവതി യോടൊപ്പം യുവതിയുടെ മാതാവ് കൂടി ഒ. പി യിൽ കയറാൻ ശ്രമിച്ചതിൽ ശുഭദിനം ഡോക്ടർ യുവതിയെ തള്ളി വീഴ്ത്തിയശേഷം ഒ. പി അടച്ച് സ്ഥലം വിട്ടു. ശാസ്ത്രക്രിയക്ക് വിധേയമായിട്ടുള്ള യുവതിക്ക് വീഴ്ചയിൽ പരിക്കേൽക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.തുടർന്നാണ് ഇവർ സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.രോഗികൾക്ക് നടുവിലേക്ക് ടോക്കൺ ഒന്നിച്ചെറിയുന്ന ശീലവും ഈ ഡോക്ടർമാർക്ക് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നു.കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർ അതിസാഹസികമായി നിലത്ത് വീഴുന്ന ടോക്കൺ പെറുക്കി എടുക്കുന്നതും ഇവിടുത്തെ കാഴ്ചയാണെന്ന് ഇവിടെ ചികിത്സ തേടിയെത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *