April 16, 2025
  • April 16, 2025
Breaking News

എക്സൈസ് റെയ്ഞ്ച് ഓഫീസ്, കണ്ണൂർ*

By editor on January 13, 2023
0 125 Views
Share

*13.01.2023*
*എക്സൈസ് റെയ്ഞ്ച് ഓഫീസ്, കണ്ണൂർ*

കണ്ണൂർ എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ *സിനു കൊയില്യത്തും* പാർട്ടിയും ചാലോട് – അഞ്ചരക്കണ്ടി റോഡിൽ അഞ്ചരക്കണ്ടി അംശം മുരിങ്ങേരി ദേശത്ത് മത്തിപ്പാറ എന്ന സ്ഥലത്ത് വെച്ച് *2.250 kg ഉണക്ക കഞ്ചാവ്* പിടികൂടി. തലശ്ശേരി താലൂക്കിൽ കൂടാളി അംശം കൊളോളം ദേശത്ത് ശുഭതാര നിവാസിൽ താമസം ലക്ഷമണൻ കെ.പി മകൻ *താരാനാഥ് പി* (വയസ് .32/2023) എന്നയാളെയാണ് 2.250 kg ഉണക്ക കഞ്ചാവ് സഹിതം പിടികൂടിയത്. ആഴ്ചകളോളമായി ടിയാൻ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ പ്രവീൺ എൻ വി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത് കമാർ എൻ , സജിത്ത് എം, അനീഷ് ടി, എക്സൈസ് ഡ്രൈവർ (സീനിയർ ഗ്രേഡ്) അജിത് സി എന്നിവരും ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *