April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഓവിറോഡ് വ്യാപാര മഹോത്സവം 2023 സമാപിച്ചു.

ഓവിറോഡ് വ്യാപാര മഹോത്സവം 2023 സമാപിച്ചു.

By editor on January 18, 2023
0 173 Views
Share

ഓവിറോഡ് വ്യാപാര മഹോത്സവം 2023 സമാപിച്ചു.
………………………………….
തലശ്ശേരി: വ്യാപാരികളുടെ കലാപരി
പാടികളോടെ സമാപിച്ചു.
വ്യാപാര സ്ഥാപനങ്ങളിൽ
കൂപ്പൺ വെച്ച് നടത്തിയ
നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ശംസീറിനും, രണ്ടാം സമ്മാനം രഞ്ചിഷ്,
മൂന്നാം സമ്മാനം റീഹയ്ക്കും സമ്മാനിച്ചു.
വ്യാപാരികളുടെ കമ്പവലി
മത്സരത്തിൽ വിജയികളാ
യി പരവതാനി റാഷി ആൻ്റ് ടീം കരസ്ഥമാക്കി.
ചടങ്ങിൽ വെച്ച് നഗരസഭാ
കൗൺസിലർ സി ഒ ടി ഷബീർ നറുക്കെടുത്തു. ഒ വി റോഡി
ലെ പഴയകാല വ്യാപാരി
കളെ ചടങ്ങിൽ വെച്ച്
ആദരിക്കുകയും പൊന്നാട
അണിയിക്കുകയും ഉപഹാരം നൽകി ആദരി ക്കുകയുംചെയ്തു. തുടർന്ന് വ്യാപാരികളുടെ കുടുംബാഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.
വ്യാപാരി നേതാക്കളായ
സിസി വർഗ്ഗീസ്, ശിവദാസ് ,
മൻസൂർ, ഏഷ്യൻ ഇസ്മാഈൽ എന്നിവർ ചേർന്ന് എ കെ ആബൂട്ടി ഹാജി. ഗോവിന്ദൻ സൺസ് രവി, വീനസ് രവീന്ദ്രൻ , ആസാദ് മെറ്റൽസ് റസാഖ് , ബെസ്റ്റ്
ആബൂട്ടി , ബാസ്ക്കരൻ രൂപ , മാധവൻ ധീപ , ജനത ബാബു , ഹൈദർ റീഗൾ, സലീംബ്രദേഴ്സ് മുസ്തഫ എന്നിവരെ ആദരിക്കുകയും ചെയ്തു.
എ.. കെ. ശുഹൈബ്, കളേഴ്സ് നിസാർ, ആസാദ് മെറ്റൽസ്
റാഫി, ഷബീർ ഫാഷൻസ്, പരവതാനി നാസർ എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *