April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂരിൽ വയോധികയുടെ വീടിന് തീവെച്ചയാളെ പോലീസ് പിടികൂടി

കണ്ണൂരിൽ വയോധികയുടെ വീടിന് തീവെച്ചയാളെ പോലീസ് പിടികൂടി

By editor on January 18, 2023
0 96 Views
Share

കണ്ണൂർ: പാറക്കണ്ടിയിൽ നിർമാണത്തൊഴിലാളിയായ ശ്യാമള (75), വീടിനാണ് അജ്ഞാതൻ വെച്ചത് .തീ വെച്ച ശ്യാമളയുടെ അയൽവാസിയായ സതീഷി (63)നെ പോലീസ് അറസ്റ്റ് ചെയ്തു .
സതീഷ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശ്യാമളയുടെ വീടിന് സമീപത്തായിരുന്നു ,അതിന്റെ പേരിലുണ്ടായ വാക്ക് തർക്കത്തിന് മേലുണ്ടായ വ്യക്തി വൈരാഗ്യമാണ് തീ വെക്കാനുണ്ടായ കാരണം . തിങ്കളാഴ്ച രാത്രി 2:30 ന് ശ്യാമളയുടെ വീടിന് സമീപം കൂട്ടിയിട്ട മാലിന്യത്തിൽ മണ്ണെണ്ണ ഒഴിച്ചാണ് തീ കൊടുത്തത് .

Leave a comment

Your email address will not be published. Required fields are marked *