April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • മൈത്രി* ചിത്രീകരണം പൂർത്തിയാകുന്നു..

മൈത്രി* ചിത്രീകരണം പൂർത്തിയാകുന്നു..

By editor on January 18, 2023
0 87 Views
Share

*മൈത്രി*

ചിത്രീകരണം പൂർത്തിയാകുന്നു….

തലൈവാസൽ വിജയ് നെയത്തുകാരനായിഅഭിനയിക്കുന്നമൈത്രിഎന്നചിത്രത്തിൻ്റെചിത്രീകരണംകരിവെള്ളൂർ,ചെറുവത്തൂർഎന്നിവിടങ്ങളിലായി നടക്കുന്നു.ന്യൂ ജനറേഷനുമായിബന്ധപ്പെട്ടപ്രമേയമുള്ളചിത്രത്തിൻ്റെ ക്ലൈമാക്‌സ് രംഗവും ചിത്രത്തിവുമായി ബണ്ഡപ്പെട്ട കാരുണ്യ പ്രവർത്തണങ്ങളുടെ നിർണായകരമായ രംഗങ്ങളും മായിരുന്നു കരിവെള്ളൂരിൽ നടന്നത്.

അവയവദാനം പോലെ തന്നെ മഹത്താണ് മുടിദാനവും.മുടിയും ഒരു അവയവമാണ്. ചിത്രത്തിൻ്റെ നിർണായകരംഗത്ത് പ്രധാന നടൻമ്മാർ മുടി മുറിച്ച് ക്യാൻസർ രോഗികൾക്ക് നൽകുന്ന രംഗം ഏറെ ശ്രദ്ദേയമാണ്.ചിത്രത്തിൻ്റെ പ്രമേയം ക്യാൻസർരോഗികളുമായി ബന്ധപ്പെട്ടതായിതിനാൽ,ചിത്രത്തിൻ്റെ നായകൻമാരിലോരാൾ അജയ് മുടിയൻ മുടി മുറിച്ച് ദാനം ചെയ്യ്തു. അത് ചാറിറ്റബിൽ കമ്പിനിയായ ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ തൃശ്ശൂർ പ്രധിനിധികൾ ലോക്ഷേനിൽ നിന്ന് മുടി ഏറ്റുവാങ്ങി.

ചാലീസ്ഇൻ്റർനാഷണലിൻ്റെ ബാനറിൽ സ്റ്റാർ എയറ്റ് മൂവീസ് എന്ന പേരിൽഒരുകൂട്ടംയുവാക്കൾചേർന്നുനിർമ്മിക്കുന്ന മൈത്രി കുടുവൻരാജനാണ് സംവിധാനംചെയ്യുന്നത്.ചിത്രത്തിൻ്റെരചനഗിരീഷ്മുടപ്പത്തിയാണ്.ഛായാഗ്രഹണംരാജേഷ് രാജു,ഗാനരചനരാജൻകൊടക്കാട്,രാജൻകുടുവൻ,സംഗീതംസിബികുരുവിളഷെറീഫ്കുഞ്ഞിമംഗലം,എഡിറ്റിങ്ങ് സതീഷ്ബികോട്ടായി,സംഘടനംജാക്കിജോൺസൺ,കലാസംവിധാനംനാരായണൻപന്തിരിക്ക,മികസിങ്ങ്ബാലചെന്നൈ,അസോസിയേറ്റ്ഡയറക്ടർമാർപ്രേംജിചിറക്കൽ ,സുചിബാൽ മണിദാസ്, രാജീവൻ കൂത്തുപറമ്പ്, പ്രൊഡക്ഷൻകണ്ട്രോളർ,ഷജിത്ത്തിക്കോടി,പ്രദീപൻ കരിവെള്ളൂർ, യൂണിറ്റ് സ്പ്ലാഷ് തിരൂർ, ക്യാമറയൂണിറ്റ്,ക്യാപ്ച്ചർ മൂവീസ് എറണാകുളം.

തലൈവാസൽവിജയ്,ഷോബിതിലകൻ,രാജേഷ് ഹെബ്ബാർ, മട്ടന്നൂർ ശിവദാസ്,സുബ്രഹ്മണ്യൻ, സബിതാ ആനന്ദ്, അനുശ്രീപോത്തൻ,കലാഭവൻ നന്ദന,നിധിഷ, രേവതിവെങ്കിട്ട് ,ജീവൻ ജയറാം,അബ്സർഅബു,അജയ് ,അനജ്കെ, ശാർങ് ധരൻ, സജീവ് ശങ്കർ, തമ്പാൻ കൊടക്കാട്, ശ്രീനിവാസ്, കൂക്കാനം സുരേന്ദ്രൻ,ശങ്കരവാര്യർതുടങ്ങിയവരുംഏതാനുപുതുമുഖങ്ങളുംഅഭിനയിക്കുന്നു.ബിജു പുത്തൂരാണ് പി.ആർ.ഒ.

-ബിജു പുത്തൂര്

Leave a comment

Your email address will not be published. Required fields are marked *