April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.. പത്തനംതിട്ടയിൽ വൻ തീപിടിത്തം…

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.. പത്തനംതിട്ടയിൽ വൻ തീപിടിത്തം…

By editor on January 20, 2023
0 77 Views
Share

*ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.. പത്തനംതിട്ടയിൽ വൻ തീപിടിത്തം…*

20-01-2023

പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിൽ മിനി സിവിൽ സ്റ്റേഷനു സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. മൂന്നു കടകൾക്ക് തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.50ന് സെൻട്രൽ ജംഗ്ഷനിലെ കുരിശിനോടു ചേർന്ന ചിപ്സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. 2 ബേക്കറികൾ, ഒരു മൊബൈൽ ഷോപ്പ് എന്നിവ പൂർണമായി കത്തി നശിച്ചു.

Leave a comment

Your email address will not be published. Required fields are marked *