April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • കുമാരനാശന്റെ ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും …. പ്രഭാഷണം നടത്തി ന്യൂമാഹി : ഏടന്നൂർ ശ്രീനാരായണ മഠം

കുമാരനാശന്റെ ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും …. പ്രഭാഷണം നടത്തി ന്യൂമാഹി : ഏടന്നൂർ ശ്രീനാരായണ മഠം

By editor on January 21, 2023
0 98 Views
Share

കുമാരനാശന്റെ ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും …. പ്രഭാഷണം നടത്തി ന്യൂമാഹി : ഏടന്നൂർ ശ്രീനാരായണ മഠം
“കുമാരനാശന്റെ ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും നൂറ്റാണ്ട് പിന്നിടുമ്പോൾ ” എന്ന വിഷയത്തിൽ
പ്രഭാഷണം സംഘടിപ്പിച്ചു മഠം ഹാളിൽ
റഫീക് ഇബ്രാഹിം
(അസി: പ്രൊഫസർ മലയാള വിഭാഗം , കണ്ണൂർ യൂണിവേഴ്സിറ്റി ) പ്രഭാഷണം നടത്തി
കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു
ശ്രീ ജഗനാഥ ക്ഷേത്ര മാതൃ സമിതി പ്രസിഡണ്ട് രമ ടീച്ചറെ ചടങ്ങിൽ ആദരിച്ചു
എം പ്രശാന്തൻ ,കെ പ്രീജ , തയ്യിൽ രാഘവൻ എന്നിവർ സംസാരിച്ചു
കതിരൂർ സാരംഗ് ഓർക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു

ഫോട്ടോ : റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തുന്നു

Leave a comment

Your email address will not be published. Required fields are marked *