April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • മണത്തണ, ഓടംതോട്: തെക്കേമുറിയിൽ ജോസഫ് (73) നിര്യാതനായി.

മണത്തണ, ഓടംതോട്: തെക്കേമുറിയിൽ ജോസഫ് (73) നിര്യാതനായി.

By editor on January 24, 2023
0 111 Views
Share

മണത്തണ, ഓടംതോട്:
തെക്കേമുറിയിൽ ജോസഫ് (73) നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം (25/01/2023 ബുധൻ )4.00 മണിക്ക് ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
ഭാര്യ :റോസമ്മ (പള്ളിപ്പാടൻ കുടുംബാംഗം)മക്കൾ : ഷിജി, ഷിനോദ് (പരേതൻ), ജിനിൽ. മരുമക്കൾ : സന്തോഷ്‌ തുറയ്ക്കൽ, അമ്പിളി.

Leave a comment

Your email address will not be published. Required fields are marked *