April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ടാങ്കർ ലോറി ബസിന് മുകളിലേക്ക് മറിഞ്ഞ് അപകടം.. 4 പേരുടെ നില ഗുരുതരം…*

ടാങ്കർ ലോറി ബസിന് മുകളിലേക്ക് മറിഞ്ഞ് അപകടം.. 4 പേരുടെ നില ഗുരുതരം…*

By editor on January 27, 2023
0 117 Views
Share

*ടാങ്കർ ലോറി ബസിന് മുകളിലേക്ക് മറിഞ്ഞ് അപകടം.. 4 പേരുടെ നില ഗുരുതരം…*

പത്തനംതിട്ട: കൈപ്പത്തൂരിൽ ടാങ്കർ ലോറി ബസിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടം. കോൺഗ്രീറ്റ് മിക്സ്ചർ ലോറി പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

മുപ്പതിലേറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. 4 പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിലേക്ക് മറിഞ്ഞു കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ തുടരുകയാണ്.

Leave a comment

Your email address will not be published. Required fields are marked *