April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്ക്കൂളിൽ പ്രീ-പ്രൈമറി കലോത്സവം നടത്തി.

മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്ക്കൂളിൽ പ്രീ-പ്രൈമറി കലോത്സവം നടത്തി.

By editor on January 27, 2023
0 171 Views
Share

മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്ക്കൂളിൽ പ്രീ-പ്രൈമറി കലോത്സവം നടത്തി. സംഗീത സംവിധായകനും അധ്യാപകനുമായ മുസ്തഫ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതം ധന്യ ടീച്ചർ ഹെഡ്മിസ്ട്രസ്റ്റ് ഹസ്ന .കെ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ സി.എ അബൂബക്കർ , സെക്രട്ടറി എ.പി. അഹ്മ്മദ്, സാഹിർ പാലക്കൽ, ഫാറൂഖ് പാലോട്ട് ആശംസകൾ പറഞ്ഞു. ജീന ജാസ്മിൻ നന്ദി പറഞ്ഞു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു

Leave a comment

Your email address will not be published. Required fields are marked *