April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ:മെഡിസെപ്പ്കൂടുതൽസുതാര്യമാക്കണമെന്നും

കണ്ണൂർ:മെഡിസെപ്പ്കൂടുതൽസുതാര്യമാക്കണമെന്നും

By editor on January 28, 2023
0 86 Views
Share

കണ്ണൂർ:മെഡിസെപ്പ്കൂടുതൽസുതാര്യമാക്കണമെന്നും ,കൂടുതൽആസ്പത്രികളെ എം പാനിൽഉൾപ്പെടുത്തണമെന്നും ഔട്ട് പേഷ്യന്റ് ചികിത്സ മെഡിസെപ്പിൽ ഉൾപ്പെടുത്തണമെന്നുംകേരളസർവീസ്പെൻഷനേഴ്സ് ലീഗ്ജില്ലാകൺവെൻഷൻആവശ്യപ്പെട്ടു .
മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.ടി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് നാനാക്കൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എസ് ഇ യു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി സി റഫീഖ്,എൻ എ ഇസ്മായിൽ .ഖാലിദ് മാസ്റ്റർ ടി പി അബ്ദുള്ള, ടികെ നിസാർ , കൊട്ടില മുഹമ്മദ് കുഞ്ഞി, പി റഷീദ , കെ പി അസൈനാർ, എ കെ ഇബ്രാഹിം , കെ.എം. സാബിറ ടീച്ചർ,പി സുലൈമാൻ പ്രസംഗിച്ചു . അലിമഞ്ചേരി സ്വാഗതവും ഒ.പി.മുസ്തഫ നന്ദിയും പറഞ്ഞു .ജില്ലാ ഭാരവാഹികളായി കൊട്ടില മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട് ) പിടി മുഹമ്മദ് മാസ്റ്റർ, ഇ കെ ജമാൽ മാസ്റ്റർ, മുഹമ്മദലി മഞ്ചേരി, കെ പി അസൈനാർ, കെ എം സാബിറ ടീച്ചർ (വൈസ് പ്രസിഡണ്ടുമാർ) ടി പി അബ്ദുള്ള മാസ്റ്റർ (ജനറൽ സെക്രട്ടറി) എൻ എ . ഇസ്മയിൽ മാസ്റ്റർ, കെ.ഖാലിദ് മാസ്റ്റർ, പി റഷീദ (ജോ : സെക്ര:) ഒ. പി മുസ്തഫ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *