April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

By editor on January 30, 2023
0 134 Views
Share

മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ
ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

മുഴപ്പിലങ്ങാട്.
100 വർഷം പിന്നിടുന്ന മുഴപ്പിലങ്ങാട് യു.പി. സ്കൂളിൽ “ഒരു വർഷം – 100 പരിപാടികൾ ” എന്ന ഒരു വർഷം നീണ്ടു നില്ക്കുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു.സംസ്ഥാന പൊതുമരാമത്ത്- ടൂറിസം- യുവജനക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ടി. സജിത അധ്യക്ഷത വഹിച്ചു. സിനിമ-സീരിയൽ നടൻ ശിവദാസ് മട്ടന്നൂർ മുഖ്യാതിഥിയായി.പ്രധാനാധ്യാപിക കെ.കെ. റംലത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.കെ.വി ബിജു, കെ.ടി. ഫർസാന, ശ്രീമതി റജീന, റീജ, എം. ഷീബ, സി.ആർ.വിനോദ് കുമാർ, കൃഷ്ണൻ കുറിയ, ചന്ദ്രദാസ്, ഡി.കെ. മനോജ്, കെ.വി.ഷാനിമ, കെ.ശിവദാസൻ മാസ്റ്റർ, ഡി.ജനാർദ്ദനൻ മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു.കെ. ലസിത ടീച്ചർ നന്ദി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *