April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • വ്യത്യസ്ത ഇനങ്ങളിൽ സഹോദരങ്ങൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക്.

വ്യത്യസ്ത ഇനങ്ങളിൽ സഹോദരങ്ങൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക്.

By editor on February 1, 2023
0 464 Views
Share

വ്യത്യസ്ത ഇനങ്ങളിൽ സഹോദരങ്ങൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക്. അൻഹ സന്ദീപ് (7) ഋത്വിക് എസ് കൃഷ്ണ (6) എന്നീ സഹോദരങ്ങളാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.
തുടർച്ചയായി 20 മിനുട്ട് , 23 സെക്ന്റ്, 19 മില്ലി സെക്കന്റ് സുപ്ത വജ്രാസനത്തിൽ (റെക്ലൈൻഡ്ത ണ്ടെർബോൾട്പോ സ് ) കിടന്ന് കൊണ്ട് 3 പേപ്പർ ക്രാഫ്റ്റ് ഇനങ്ങൾ ഉണ്ടാക്കിയതിനാണ് അൻഹ എന്ന കൊച്ചു മിടിക്കി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത് കൂടാതെ ഏഷ്യ ബുക്ക്‌ ഓഫ്റെ ക്കോർഡ്ഉം  ഈ മിടുക്കിയെ തേടി എത്തിയിട്ടുണ്ട്.
സഹോദരൻ ഋത്വിക്കിന് തുടർച്ചയായി 6 മിനുട്ട് 21 സെക്കന്റിൽ 890 ഹൂലാ ഹൂപ് സ്പിൻ ചെയ്തതിനാണ് India ബുക്ക്‌ ഓഫ്റെ ക്കോർഡ്കി ട്ടിയത് സഹോദരങ്ങളായ ഇരുവരും ഇപ്പോൾ ദുബായ്ലെ  അജ്മാനിൽ ഹബീറ്റേറ്റ് സ്കൂളിലെ ഗ്രേഡ് . 1, KG II വിദ്യാർത്ഥികളാണ്. മാഹി പാറാലിലെ കൃഷ്ണയിൽ സന്ദീപ് , പ്രിംന ദമ്പതികളുടെ മക്കളാണ് ഇരുവരും .

Leave a comment

Your email address will not be published. Required fields are marked *