April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • എം ജി റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതൽ പഴയ ബസ്സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം.

എം ജി റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതൽ പഴയ ബസ്സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം.

By editor on February 6, 2023
0 165 Views
Share

എം ജി റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതൽ പഴയ ബസ്സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ ഒ വി റോഡ് -ട്രാഫിക് സ്റ്റേഷൻ പിറകുവശം -ജനറൽ ആശുപത്രിമുൻവശം -ഗുണ്ടർട്ട് റോഡ് വഴി പോകേണ്ടതും, കൊടുവള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊടുവള്ളി സ്കൂൾ -കുയ്യാലി ഗേറ്റ് -സംഗമം കവല – ഒ വി റോഡ് വഴി പോകേണ്ടതാണ്. നാളെ മുതൽ വാട്ടർ അതോറിറ്റി പൈപ്പ് മാറ്റി സ്‌ഥാപിക്കുന്നതും തുടർന്ന് രണ്ട് ദിവസം കൊണ്ടു റോഡ് കോൺക്രീറ്റ് പണി ആരംഭിക്കുന്നതു മായിരിക്കും. കോൺക്രീറ്റ് പണി പൂർത്തികരിച്ചു മാർച്ച്‌ മാസം ആദ്യവാരം തന്നെ റോഡ് തുറന്നു കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും നഗരസഭ ചെയർപേഴ്‌സ് കെ എം ജമുനാറാണി ടീച്ചർ അറിയിച്ചു

Leave a comment

Your email address will not be published. Required fields are marked *