April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഇടതു സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ഇടതു സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

By editor on February 6, 2023
0 152 Views
Share

ഇടതു സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.
കണ്ണൂർ കാൾടെക്സിൽ വെച്ച് നടന്ന പരിപാടി
യൂത്ത് ലീഗ് ജില്ലാ ട്രഷറർ അൽത്താഫ് മാങ്ങാടൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സി എം ഇസ്സുദ്ദീൻ അധ്യക്ഷത വഹിച്ചു.

നിമ്രാസ് എം പി, നൗഷാദ് കെ പി, മൻസൂർ വി വി, റിഷാo താണ, മുഫസിർ കെ പി, ജാബിർ മാസ്റ്റർ, കാനച്ചേരി,എം കെ പി മുഹമ്മദ്‌, ഇർഷാദ് പള്ളിപ്രം, മുആദ് വാഫി,റഷീദ് പടന്ന,സിയാദ് കുറുവ തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അസ്‌ലം പാറേത്ത് സ്വാഗതവും താഹിർ പള്ളിപ്രം നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *