April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ കോർപ്പറേഷൻ ലഹരിക്കെതിരായ ഹ്രസ്വചിത്രം. പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ കോർപ്പറേഷൻ ലഹരിക്കെതിരായ ഹ്രസ്വചിത്രം. പോസ്റ്റർ പ്രകാശനം ചെയ്തു

By editor on February 10, 2023
0 202 Views
Share

കണ്ണൂർ കോർപ്പറേഷൻ ലഹരിക്കെതിരായ ഹ്രസ്വചിത്രം. പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ കോർപ്പറേഷൻ നിർമ്മിക്കുന്ന ലഹരിക്കെതിരായ ഹൃസ്‌റ ചിത്രമായ ‘ഔട്ട് ഓഫ് സിലബസ്’ ന്റെ പോസ്റ്റർ പ്രകാശനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ നിർവഹിച്ചു.

അതേസമയം തന്നെ ജില്ലാ കളക്ടറുടെ ചേമ്പറിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ജില്ലാ കളക്ടർ
എസ്.ചന്ദ്രശേഖർ ഐ.എ.എസ് പോസ്റ്ററിന്റെ നേരിട്ടുള്ള പ്രകാശനവും നിർവഹിച്ചു.
ചടങ്ങിൽ മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ് കൗൺസിലർമാരായ മുസ്‌ലിഹ് മഠത്തിൽ, എൻ ഉഷ, എസ് ഷഹീദ സംവിധായകൻ ജലീൽ ബാദുഷ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *