April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • മുഴപ്പിലങ്ങാട് പഞ്ചായത്ത് 2022 – 2023 വർഷം നടപ്പിലാക്കുന്ന പദ്ധതിയായ ‘ഉൾനാടൻ മത്സ്യബന്ധന വള്ളവും വലയും’

മുഴപ്പിലങ്ങാട് പഞ്ചായത്ത് 2022 – 2023 വർഷം നടപ്പിലാക്കുന്ന പദ്ധതിയായ ‘ഉൾനാടൻ മത്സ്യബന്ധന വള്ളവും വലയും’

By editor on February 12, 2023
0 604 Views
Share

മുഴപ്പിലങ്ങാട് പഞ്ചായത്ത് 2022 – 2023 വർഷം നടപ്പിലാക്കുന്ന പദ്ധതിയായ ‘ഉൾനാടൻ മത്സ്യബന്ധന വള്ളവും വലയും’ വള്ളം വിതരണം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ നടത്തിയ ചടങ്ങിൽ വെച്ച് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സമിതി അദ്ധ്യക്ഷൻ ശ്രീ അറത്തിൽ സുന്ദരന്റെ അധ്യക്ഷതയിൽ
ബഹു. മുഴപ്പിലങ്ങാട് പ്രസിഡന്റ്‌ ശ്രീമതി സജിത ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി സ്മിത കെ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. വിജേഷ്. സി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റീജ എം , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റജീന കെ വി, മെമ്പറായ ശ്രീ തറമ്മൽ നിയാസ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി സരിത. കെ. വി ,ഫിഷറീസ് പ്രൊമോട്ടർ കുമാരി ശിശിര , മത്സ്യത്തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *