April 16, 2025
  • April 16, 2025
Breaking News

സിക്കിമിലും അഫ്ഗാനിലും ഭൂചലനം*_.

By editor on February 13, 2023
0 149 Views
Share

*സിക്കിമിലും അഫ്ഗാനിലും ഭൂചലനം

*ന്യൂഡൽഹി*: സിക്കിമിലെ വടക്കുപടിഞ്ഞാറൻ യുക്സോമിൽ ഭൂചലനം. ഇന്ന് പുലർച്ചെ 4.15ഓടെയാണ് സംഭവം. 4.3 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്._

ഇന്നലെ ഉച്ചക്ക് ശേഷം അസമിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു._

അതേസമയം, അഫ്ഗാനിസ്താനിലും ഇന്ന് രാവിലെ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. തെക്കുകിഴക്കൻ ഫൈസാബാദിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.47 ഓടെയായിരുന്നു സംഭം._

ഫൈസാബാദിൽ തന്നെ ജനുവരി 22ന് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *