April 16, 2025
  • April 16, 2025
Breaking News
  • Home
  • KERALA
  • വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ്

വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ്

By editor on February 13, 2023
0 88 Views
Share

വിവര പൊതുജനസമ്പർക്ക വകുപ്പ്
ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കാസറഗോഡ്

വീഡിയോ – ഫോട്ടോഗ്രാഫി ശിൽപശാല
2023 ഫെബ്രുവരി 21ന് ചൊവ്വാഴ്ച രാവിലെ 10 ന്

 

വിവര പൊതുജന സമ്പർക്ക വകുപ്പ് കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിവരുന്ന ഫീൽഡ് പബ്ലിസിറ്റി -കരിയർ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി വീഡിയോ – ഫോട്ടോഗ്രാഫി തൊഴിൽ മേഖലയായി സ്വീകരിക്കുന്നവർക്കായി ശിൽപശാല സംഘടിപ്പിക്കുന്നു.
2023 ഫെബ്രുവരി 21 ന് ചൊവ്വാഴ്ച രാവിലെ 10 ന് കാസർകോട് വിദ്യാനഗർ കളക്ടറേറ്റിന് സമീപം ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി ആർ ചേമ്പർ ഹാളിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുക്കുന്നതിന് dioksgd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഫെബ്രുവരി 17 നകം പേര്, വിലാസം മൊബൈൽ നമ്പർ, ഇമെയിൽ വിലാസം പ്രവൃത്തിപരിചയമുണ്ടെങ്കിൽ വിവരങ്ങൾ, സഹിതം രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 04994 255145

Leave a comment

Your email address will not be published. Required fields are marked *