April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി ഇന്റർഗ്രറ്റെഡ് ക്യാമ്പസ്സിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു*

കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി ഇന്റർഗ്രറ്റെഡ് ക്യാമ്പസ്സിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു*

By editor on February 13, 2023
0 106 Views
Share

*കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി ഇന്റർഗ്രറ്റെഡ് ക്യാമ്പസ്സിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു* :
ദന്തൽ കോളേജ് കാമ്പസിൽ നടന്ന ചടങ്ങ് പിണറായി ബ്ലോക് പഞ്ചായത്ത് . പ്രസിഡണ്ട് ശ്രീമതി അനിത ഉദ്ഘാടനം ചെയ്തു സംസാരിച്ചു.അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ സംസാരിച്ചു. AT ദാസൻ [ വിമുക്തി ധർമ്മടം നിയോജക മണ്ഡലം കൺവിനർ ബോധവൽകരണ ക്ലാസ് എടുത്തു.
Dr വിദ്യാധർNKരാമറാവു , Dr. അരുൺ നാരായൺ, Dr. J സത്യ ഷെൻബേഗ പ്രിയ്യ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പസിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി 30 അംഗ ലഹരി വിരുദ്ധ ബ്രിഗേഡിന് രൂപം കൊടുത്തു

Leave a comment

Your email address will not be published. Required fields are marked *