April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണികൾ പിടിയിൽ പിടിയിൽ

ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണികൾ പിടിയിൽ പിടിയിൽ

By editor on March 1, 2023
0 102 Views
Share

കണ്ണൂർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണികളായ
തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി മുഹമ്മദ് ഫാസി,
തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാർ എന്നിവരെയാണ് കണ്ണൂർ ടൗൺ എസ് ഐ സി എച്ച് നസീബും സംഘവും അറസ്റ്റ് ചെയ്തത്.
ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ജയിൽ വളപ്പിൽ നിന്നും 120 ഓളം പാക്കറ്റ് ബീഡി പിടികൂടി

Leave a comment

Your email address will not be published. Required fields are marked *