April 16, 2025
  • April 16, 2025
Breaking News

താൽപ്പര്യപത്രം ക്ഷണിച്ചു*

By editor on March 2, 2023
0 108 Views
Share

*താൽപ്പര്യപത്രം ക്ഷണിച്ചു*

കേന്ദ്രസർക്കാരിന്റെ നാഷണൽ ഹാന്റ്‌ലൂം ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന് കീഴിൽ സംസ്ഥാനത്ത് പുതിയ കൈത്തറി ക്ലസ്റ്ററുകളിൽ ടെക്‌സ്റ്റൈൽ ഡിസൈനർമാരെ തെരഞ്ഞെടുക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചു. അപേക്ഷകർ എൻ.ഐ.എഫ്.ടി/ എൻ.ഐ.ഡി അല്ലെങ്കിൽ ഏതെങ്കിലും പ്രശസ്ത സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയവരായിരിക്കണം. ടെക്‌സ്റ്റൈൽ ഡിസൈനറായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

അപേക്ഷകൾ 21 ദിവസത്തിനുള്ളിൽ ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് ഹാന്റ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ്, വികസ്ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 9447811624.

Leave a comment

Your email address will not be published. Required fields are marked *