April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ലക്ഷകണക്കിനു രൂപയുടെ MDMA പിടി കൂടി*

ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ലക്ഷകണക്കിനു രൂപയുടെ MDMA പിടി കൂടി*

By editor on March 2, 2023
0 184 Views
Share

*ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ലക്ഷകണക്കിനു രൂപയുടെ MDMA പിടി കൂടി*
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സർസയിത് കോളേജിന്റെ പരിസരത്ത്ത്തു നടത്തിയ മിന്നൽ റെയ്ഡിൽ ലക്ഷങ്ങൾ വിലയുള്ള 57.700 ഗ്രാം MDMA യുമായി ഫ്രഷ് ബീഫ് സ്റ്റാൾ ഉടമ തളിപ്പറമ്പ് സ്വദേശി ഷഫീഖ് നെ പിടികൂടിയത് ഇയാൾ തളിപ്പറമ്പ് ഭാഗത്ത് മയക്കു മരുന്ന് വിൽക്കുന്ന മൊത്തവ്യാപാരിയാണ് ഇയാൾ ദിവസങ്ങൾ ആയി നിരീക്ഷണത്തിലാണ് ഇയാൾക്ക് മരുന്ന് എത്തിച്ചു ക്കെടുക്കുന ആളെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുന്നു
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർ വിനേഷ് ടി വി മുഹമ്മദ് ഹാരിസ് കെ വനിതാ സിവിൽ എക്സൈസ് രമ്യ പി എന്നിവർ

Leave a comment

Your email address will not be published. Required fields are marked *