April 17, 2025
  • April 17, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ജെസിഐ ടെലിച്ചറി അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി പിണറായി ഐ എച്ച് ആർ.ഡി.കോളജിൽ *ലിംഗ സമത്വം* എന്ന വിഷയത്തെ ആസ്പദമാക്കി ഡിബേറ്റ് സംഘടിപ്പിച്ചു.

ജെസിഐ ടെലിച്ചറി അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി പിണറായി ഐ എച്ച് ആർ.ഡി.കോളജിൽ *ലിംഗ സമത്വം* എന്ന വിഷയത്തെ ആസ്പദമാക്കി ഡിബേറ്റ് സംഘടിപ്പിച്ചു.

By editor on March 2, 2023
0 107 Views
Share

ജെസിഐ ടെലിച്ചറി അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി പിണറായി ഐ എച്ച് ആർ.ഡി.കോളജിൽ *ലിംഗ സമത്വം* എന്ന വിഷയത്തെ ആസ്പദമാക്കി ഡിബേറ്റ് സംഘടിപ്പിച്ചു. ജെ.സി.ഐ. സെനറ്റർ അകിലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പാൾ ശ്രീ : അജിത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് ഓഫീസർ ജെ.സി. സമീർ സംവാദം നിയന്ത്രിച്ചു. ജെ.സി ലിംനിത്ത് നന്ദി രേഖപ്പെടുത്തി. സ്റ്റുഡന്റ് അസോസിയേഷൻ ചെയർ പേഴ്സൺ കുമാരി സ്നേഹ സ്വാഗത ഭാഷണം നടത്തി.

Leave a comment

Your email address will not be published. Required fields are marked *