April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • വിമുക്തി – ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു*

വിമുക്തി – ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു*

By editor on March 6, 2023
0 98 Views
Share

*വിമുക്തി – ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു*

പിണറായി എക്സൈസ് റെയിഞ്ച് – കുന്നിരിക്ക Socrex ടർഫിൽ വെച്ച് വിമുക്തി സൗഹ്യദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി ഗീത പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. പാതിരിയാട് ഹൈസ്ക്കൂളും – മമ്പറം ഹയർ സെക്കണ്ടറി സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ പാതിരിയാട് ഹൈസ്ക്കൂൾ ജേതാക്കളായി

Leave a comment

Your email address will not be published. Required fields are marked *