April 16, 2025
  • April 16, 2025
Breaking News
  • Home
  • THALASSERY
  • ആശുപത്രി ആക്രമണങ്ങൾ തുടർന്നാൽ കടുത്ത നടപടികളിലേക്ക് നീങ്ങും ഐ എം എ

ആശുപത്രി ആക്രമണങ്ങൾ തുടർന്നാൽ കടുത്ത നടപടികളിലേക്ക് നീങ്ങും ഐ എം എ

By editor on March 6, 2023
0 82 Views
Share

ആശുപത്രി ആക്രമണങ്ങൾ തുടർന്നാൽ കടുത്ത നടപടികളിലേക്ക് നീങ്ങും ഐ എം എ
അനുദിനം വർദ്ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങളും ഡോക്ടർമാർക്ക് നേരെയുള്ള കയ്യേറ്റ ശ്രമങ്ങളും അതീവ ഗുരുതരമായി പരിഗണിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കാൻ ഡോക്ടർമാർ നിർബന്ധിക്കപ്പെടും എന്ന് കണ്ണൂരിൽ ചേർന്ന ഐ എം എ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
ഐഎംഎ പ്രസിഡണ്ട് ഡോക്ടർ ബി സുരേഷ് അധ്യക്ഷനായിരുന്നു സെക്രട്ടറി ഡോക്ടർ രാജ്മോഹൻ സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോക്ടർ സുൽഫിക്കർ, ഡോക്ടർ പി കെ ഗംഗാധരൻ,ഡോക്ടർ മുഹമ്മദ് അലി, ഡോക്ടർ നരേന്ദ്രൻ, ഡോക്ടർ ഐ സി ശ്രീനിവാസൻ,ഡോക്ടർ എം കെ നന്ദകുമാർ, ഡോക്ടർ മുഷ്താഖ്, ഡോക്ടർ ശഹീദാ പ്രസംഗിച്ചു. സംസ്ഥാനതലത്തിൽ ആസൂത്രണം ചെയ്യുന്ന മുഴുവൻ സമരപരിപാടികൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു

Leave a comment

Your email address will not be published. Required fields are marked *