April 29, 2025
  • April 29, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ, വിദേശ കറൻസി വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ, വിദേശ കറൻസി വേട്ട

By editor on March 9, 2023
0 175 Views
Share

: ഒരു കോടി 13 ലക്ഷം വില വരുന്ന 2032 ഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയിൽ.
തൃശൂർ സ്വദേശി യൂസഫിൽ നിന്ന് 978 ഗ്രാമും കോഴിക്കോട് സ്വദേശി റഹീസിൽ നിന്ന് 1054 ഗ്രാമുമാണ്
കണ്ടെടുത്തത്.
ഷാർജയിലേക്ക് പോകാനെത്തിയ സാദലി അബ്ദു റഹ്‌മാനിൽ നിന്ന് 6,69,000 രൂപയുടെ യു എ ഇ ദിർഹവും പിടികൂടി.
: അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമൻ, സൂപ്രണ്ട്മാരായ കൂവൻ പ്രകാശൻ,എസ് ഗീതാ കുമാരി, ഇൻസ്പെക്ടർമാരായ രാംലാൽ,സിലീഷ്, നിവേദിത, ഹെഡ് ഹവിൽദാർ ഗിരീഷ്, ഓഫീസ് സ്റ്റാഫ്‌ പവിത്രൻ ശിശിര എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന

Leave a comment

Your email address will not be published. Required fields are marked *