April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ജില്ലാ പോലീസ് ടീമിനും, കേനന്നൂർ സ്പിരിറ്റഡ് യൂത്ത്സിനും ഗോൾ രഹിത സമനില … (O – O)

ജില്ലാ പോലീസ് ടീമിനും, കേനന്നൂർ സ്പിരിറ്റഡ് യൂത്ത്സിനും ഗോൾ രഹിത സമനില … (O – O)

By editor on March 15, 2023
0 129 Views
Share

ജില്ലാ പോലീസ് ടീമിനും,
കേനന്നൂർ സ്പിരിറ്റഡ്
യൂത്ത്സിനും ഗോൾ രഹിത
സമനില … (O – O)
========================
തലശ്ശേരി: ജസ്റ്റിസ് വി.ആർ.
കൃഷ്ണയ്യർസ്റ്റേഡിയത്തിൽ
നടന്ന് വരുന്ന കണ്ണൂർ ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ
ഫുട്ബോൾ ലീഗ്ചാമ്പ്യൻഷി
പ്പിൽകണ്ണൂർജില്ലാ പോലീസ് ടീമും,കേനന്നൂർ സ്പിരിറ്റഡ്
യൂത്ത്സും തമ്മിൽ ഇന്ന് നടന്ന മത്സരം ഗോൾ രഹിത സമ നിലയിൽ കലാശിച്ചു .
സ്കോർ : (O – O) .

ബുധനാഴ്ചത്തെ മത്സരം
========================
എസ്.എൻ.കോളേജ് Vs
കണ്ണൂർ ബ്രദേർസ് ക്ലബ്ബ് .
സമയം : 4 P.M .

Leave a comment

Your email address will not be published. Required fields are marked *