April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • അപ്രോച്ച് റോഡ് :തലശ്ശേരി നഗരസഭാ ചെയർ പേഴ്സ ണും ,വൈസ്. ചെയർമാനും നിവേദനം നൽകി

അപ്രോച്ച് റോഡ് :തലശ്ശേരി നഗരസഭാ ചെയർ പേഴ്സ ണും ,വൈസ്. ചെയർമാനും നിവേദനം നൽകി

By editor on March 16, 2023
0 193 Views
Share

അപ്രോച്ച് റോഡ് :തലശ്ശേരി നഗരസഭാ ചെയർ പേഴ്സ
ണും ,വൈസ്. ചെയർമാനും
നിവേദനം നൽകി ………..
= == = = = = = = = = == = = = =
തലശ്ശേരി : റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്
ഫോമിലേക്കുള്ള പ്രധാന റോഡായ ഗുഡ്സ് ഷെഡ്
റോഡിലെ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന രൂക്ഷമാ
യ ഗതാഗതക്കുരുക്ക് ഒഴി വാക്കുന്നതിനും , നൂറ് കണ ക്കിനായ ട്രെയിൻയാത്രക്കാ
ർക്ക് സുഗമമായി നിത്യേന പുതിയ ബസ്സ് സ്റ്റാന്റിൽ നിന്ന് റയിൽവേ സ്റ്റേഷനിൽ
എത്തിച്ചേരുന്നതിനും എളുപ്പമാർഗ്ഗമായിട്ടുളള അപ്രോച്ച് റോഡ് യാഥാർ ത്ഥ്യമാക്കാൻ നഗര സഭയു ടെ ഭാഗത്ത് നിന്ന് ശക്തമാ
യ ഇടപെടലുകൾ ഉണ്ടാവ
ണമെന്ന് തലശ്ശേരി വികസ
നവേദി അഭ്യർത്ഥിച്ചു. തല ശ്ശേരി നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർക്കും , വൈസ്. ചെയർ മാൻ വാഴയിൽ ശശിക്കും, വികസന വേദി റെയിൽവേ
ഡിവിഷണൽ മാനേജർക്ക് നൽകിയ നിവേദനത്തിന്റെ കോപ്പി, വർക്കിങ്ങ് ചെയർ
മാൻ കെ.വി.ഗോകുൽദാസ്
ജനറൽ കൺവീനർ.സജീവ്
മാണിയത്ത് എന്നിവർ നൽ കി. ആവശ്യമായ നടപടിക ൾ സ്വീകരിക്കുമെന്ന് ചെയ
ർ പേഴ്സണും , വൈസ് ചെ യർമാനും , ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം തലശ്ശേരി സന്ദർശിച്ചിരുന്ന പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ .യശ്പാൽ സിങ്ങ് തോമറിന് ഈ ആവശ്യം
അടക്കം ഉന്നയിച്ച്, തലശ്ശേ രി വികസനവേദി നിവേദനം
നൽകിയിരുന്നു. സ്ഥലത്തി ന്റെ സർവ്വേ നടത്തുവാൻ
റയിൽവേ ഉദ്യോഗസ്ഥരോട് ഡി.ആർ.എം. നിർദ്ദേശിക്കു കയും,പ്രസ്തുതപ്രദേശത്ത്സ്വകാര്യ വ്യക്തിയുടെ സ്ഥലമുണ്ടെങ്കിൽ, നഗര
നഗരസഭ പ്രശ്നം പരിഹരി ച്ച് സ്ഥലം നൽകിയാൽ , റോഡിന് ആവശ്യമായ സ്ഥലം നഗരസഭയ്ക്ക്
പാട്ടത്തിന് നൽകാമെന്ന് ഡി.ആർ.എം. ഉറപ്പ് നൽകി
യിരുന്നു. റയിൽവേയുമായി
ബന്ധപ്പെട്ട , നിരവധി ദശാ ബ്ദങ്ങളോളം തടസ്സമായി മുടങ്ങി കിടന്നിരുന്ന മലിന ജല വിഷയം രമ്യമായി പരി
ഹരിച്ചത് പോലെ, ഈ റോഡ് യാഥാർത്ഥ്യമാക്കാ നും തലശ്ശേരി നഗര സഭാ
കൗൺസിലിന് സാധിക്കു മെന്ന് ഭാരവാഹികൾ അറി യിച്ചു.

Leave a comment

Your email address will not be published. Required fields are marked *