April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഒമ്പതാം ക്ലാസ് വരെയുള്ള ഫല പ്രഖ്യാപനം മെയ് രണ്ടിന്; എസ്എസ്എല്‍സി മെയ് 20നകം

ഒമ്പതാം ക്ലാസ് വരെയുള്ള ഫല പ്രഖ്യാപനം മെയ് രണ്ടിന്; എസ്എസ്എല്‍സി മെയ് 20നകം

By editor on March 30, 2023
0 105 Views
Share

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാ ഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ഫല പ്രഖ്യാപനം മെയ് രണ്ടിന് നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിന് ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തുമെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് 31ന് സ്‌കൂള്‍ അടയ്ക്കുകയും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയും ചെയ്യും. മെയ് 20നകം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു

Leave a comment

Your email address will not be published. Required fields are marked *