April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂര്‍ മുന്‍സിപ്പല്‍ കോപ്പറേഷനിലെ ചേലോറ പാർക്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ഒരു ഗാർഡ്നറെ നിയമിക്കുന്നു

കണ്ണൂര്‍ മുന്‍സിപ്പല്‍ കോപ്പറേഷനിലെ ചേലോറ പാർക്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ഒരു ഗാർഡ്നറെ നിയമിക്കുന്നു

By editor on April 5, 2023
0 136 Views
Share

 

കണ്ണൂര്‍ മുന്‍സിപ്പല്‍ കോപ്പറേഷനിലെ ചേലോറ പാർക്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ഒരു ഗാർഡ്നറെ നിയമിക്കുന്നു അപേക്ഷകൾ 17/04/2023 നു മുൻപായി നേരിട്ടോ തപാൽ മുഖാന്തിരമോ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. ഇന്‍റര്‍വ്യൂ തീയതി ഫോണ്‍ , ഇ-മെയില്‍ മുഖാന്തിരം അറിയിക്കുന്നതായിരിക്കും. വിശദ വിവരങ്ങള്‍ക്ക് നഗരസഭയുടെ വെബസൈറ്റായ http://kannurcorporation.lsgkerala.gov.in സന്ദര്‍ശിക്കുക.

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

Leave a comment

Your email address will not be published. Required fields are marked *