April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കൃത്രിമ ജലപാതകരെ പാനൂർ മേഖലയിൽ സമരം ശക്തമാകുന്നു

കൃത്രിമ ജലപാതകരെ പാനൂർ മേഖലയിൽ സമരം ശക്തമാകുന്നു

By editor on April 8, 2023
0 86 Views
Share

കൃത്രിമ ജലപാതകരെ പാനൂർ മേഖലയിൽ സമരം ശക്തമാകുന്നു:പാനൂർ മേഖലയിൽ76 അയൽക്കൂട്ട കമ്മിറ്റികൾ രൂപീകരിക്കുന്നു..
പന്ന്യന്നൂർ കണ്ണങ്ങോട്ട് അജയന്റെ വീട്ടിൽവെച്ച്
അയൽക്കൂട്ട കമ്മിറ്റി രൂപീകരണത്തിന്റെ ആദ്യ യോഗത്തിൻ എ കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത്രവഹിച്ചു. സമരസമിതിയുടെ ജില്ലാ ചെയർമാർ ഇ. മനിഷ് മേഖല കമ്മിറ്റി ചെയർമാൻ ദീനേശൻ പച്ചോൾ കൺവീനർ സന്തോഷ് ഒടക്കാത്ത്. കെ കെ സദാശീവൻ , എൻ ടി കെ പ്രകാശൻ ,വി വനജ,സജിത പ്രകാശൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
പി പി വിലാസിനി .ചെയർമാനായും
കെ വരുൺ കൺവീനറായും
22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും113 ജനറൽ കമ്മിറ്റിയും തിരഞ്ഞെടുത്തു

Leave a comment

Your email address will not be published. Required fields are marked *