April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • പന്ന്യന്നൂർ ചന്ദ്രോത്ത് അയൽക്കൂട്ട കമ്മിറ്റി രൂപിക്കരിച്ചു.

പന്ന്യന്നൂർ ചന്ദ്രോത്ത് അയൽക്കൂട്ട കമ്മിറ്റി രൂപിക്കരിച്ചു.

By editor on April 9, 2023
0 172 Views
Share

പന്ന്യന്നൂർ ചന്ദ്രോത്ത് അയൽക്കൂട്ട കമ്മിറ്റി രൂപിക്കരിച്ചു.
പാനൂർ മേഖലയിൽ കൃത്രിമ ജലപാതക്കെതിരെ സമരം ശക്തമാകുന്നു.അയൽക്കൂട്ടം കമ്മിറ്റി രൂപീകരണ യോഗത്തിൽ വൻജന പങ്കാളിത്തം.
പന്ന്യന്നൂർ
ചന്ദ്രോത്ത്
അയൽക്കൂട്ട കമ്മിറ്റി രൂപീകരണത്തിന്റെ യോഗത്തിൻ ചന്ദ്രോത്ത് യൂസഫ് ഹാജി അദ്ധ്യക്ഷത്രവഹിച്ചു. സമരസമിതിയുടെ ജില്ലാ ചെയർമാർ ഇ. മനിഷ് മേഖല കമ്മിറ്റി ചെയർമാൻ ദീനേശൻ പച്ചോൾ കൺവീനർ സന്തോഷ് ഒടക്കാത്ത്.പി ഫൈസൽ, കുഞ്ഞമ്മദ് മാസ്റ്റർ,ടി നൗഫൽ.കെപി ശശിധരൻ മാസ്റ്റർ ,വി വനജ,കെ കെ സദാശിവൻഎന്നിവർ സംസാരിച്ചു.
ഭാരവാഹികൾ ചന്ദ്രോത്ത് യൂസഫ് ഹാജി ചെയർമാനായും
രാജേഷ് ചന്ദ്രോത്ത് കൺവീനറായും
19അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 116 അംഗ ജനറൽ കമ്മിറ്റിയും തിരഞ്ഞെടുത്തു

Leave a comment

Your email address will not be published. Required fields are marked *