April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • തിരികെ* ——————- തിയേറ്ററിൽഎത്തുന്നു

തിരികെ* ——————- തിയേറ്ററിൽഎത്തുന്നു

By editor on April 10, 2023
0 149 Views
Share

*തിരികെ*
——————-
തിയേറ്ററിൽഎത്തുന്നു
——————–
സർഗ്ഗ ഫിലിംസിൻ്റെ ബാനറിൽ സുരേഷ് മറ്റത്തൂർ നിർമ്മിച്ച് പ്രേമംരാജ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം തിരികെ തിയേറ്ററിൽഎത്തുന്നു.
കഥ പറയുന്ന കഥ കേൾക്കുന്ന ഒരു തലമുറ നമ്മളിൽ നിന്ന് അകന്നിട്ട് കാലം ഏറെയായി… കഥപറയേണ്ടവർ അച്ഛമ്മമാരുംഅമ്മമ്മ മാരും വൃദ്ധസദനത്തിലും, മക്കൾ വിദേശത്തുമായി. പേരക്കുട്ടികൾക്കായി കാത്തിരിക്കുന്ന ആയമാരും പണിക്കാരും… നമ്മുടെ മാറിവന്ന ഉപഭോകതൃ , പുത്തൻ സംസ്കരത്തിൽ നിന്ന് കൊണ്ട് ഒരു വ്യത്യസ്‌തമായ, ഇതുവരെ ആരും പറയാത്ത കുടുംബബ ന്ധത്തിന്റെ ,സ്നേഹബന്ധത്തിന്റെ സന്ദേശ ചിത്രമാണ് തിരികെ.
കവിയൂർ പൊന്നമ്മ, ശിവജി ഗുരുവായൂർ, ചെമ്പിൽ അശോകൻ, ബാലാജി ശർമ്മ, നേഹാൻ ചൊക്ലി, അഞ്ജന അപ്പുകുട്ടൻ, കോട്ടയം പുരുഷു, ഹരീഷ് പെങ്ങൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷമിടുന്നത്.
രചന അനിൽ ,ഛായഗ്രഹണം ജി. കെ. രവികുമാർ,ഗാനരചന സുരേഷ് മറ്റത്തൂർ, സംഗീതം ജോജി ജോൺ സൺ,ആർ.എൻ. രവീന്ദ്രൻ, എഡിറ്റിംഗ് രഞ്ജിത് രതീഷ്, ചീഫ് അസോസിയേറ്റ് ഷിജു പുത്തൂർ, സജീഷ് അമ്പലപ്പാട്, പ്രജക്റ്റ് ഡിസൈനർ രാജീവ്‌ വർമ്മ, വസ്ത്രലങ്കാരം ബാലൻ മട്ടന്നൂർ, കലാസംവിധാനം ബാലകൃഷ്ണൻ കൈത്തപ്രം, ചമയം സുധീഷ് നാരായണൻ, സ്റ്റിൽസ് സേതു ചൈത്രം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനോയ്‌ ചെമ്പേരി, ഡിസൈൻ മിഥുൻ.സി. ജോർജ്, പി. ആർ.ഒ ബിജു പുത്തൂര്.

ബിജു പുത്തൂര്

Leave a comment

Your email address will not be published. Required fields are marked *