April 16, 2025
  • April 16, 2025
Breaking News

ഉദ്ഘാടനം ചെയ്തു.

By editor on April 12, 2023
0 86 Views
Share

എൻ്റെ കേരളം പ്രദർശനത്തിൻ്റെ ഭാഗമായുള്ള കണ്ണൂർ സർവകലാശാലയുടെ സ്റ്റാൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യനും ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ സ്റ്റാൾ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരൻ ഐ എ എസും ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 17 വരെയാണ് പ്രദർശനം.

Leave a comment

Your email address will not be published. Required fields are marked *