April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ തല പെരുന്നാൾ കിറ്റ് വിതരണോദ്‌ഘാടനം *

ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ തല പെരുന്നാൾ കിറ്റ് വിതരണോദ്‌ഘാടനം *

By editor on April 17, 2023
0 64 Views
Share

*ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ തല പെരുന്നാൾ കിറ്റ് വിതരണോദ്‌ഘാടനം *
============================
കണ്ണൂർ ജില്ലയിലെ 250 ഓളം കുടുംബങ്ങൾക് ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി നൽകുന്ന പെരുന്നാൾ കിറ്റ് വിതരണോദ്‌ഘാടനം
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം ഗസ്സാലിക്ക് നൽകി വിതരണോൽഘാടനം നിർവഹിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കരീം ചേലേരി സാഹിബ് സെക്രട്ടറിമാരായ എംപി മുഹമ്മദലി , കെപി താഹിർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പിസി നസീർ ട്രഷറർ അൽത്താഫ് മങ്ങാടൻ ജോയിന്റ് സെക്രട്ടറി തസ്ലീം ചേറ്റംകുന്നു തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു .
===========================

Leave a comment

Your email address will not be published. Required fields are marked *