April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കേരള റിപ്പോർട്ടേഴ്സ് ആൻഡ്‌ മീഡിയ പേഴ്സൺസ് യൂണിയൻ ( കെ ആർ എം യു ) തലശ്ശേരി – മാഹി മേഖല കമ്മിറ്റി അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ചെയ്തു

കേരള റിപ്പോർട്ടേഴ്സ് ആൻഡ്‌ മീഡിയ പേഴ്സൺസ് യൂണിയൻ ( കെ ആർ എം യു ) തലശ്ശേരി – മാഹി മേഖല കമ്മിറ്റി അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ചെയ്തു

By editor on April 20, 2023
0 105 Views
Share

കേരള റിപ്പോർട്ടേഴ്സ് ആൻഡ്‌ മീഡിയ പേഴ്സൺസ് യൂണിയൻ ( കെ ആർ എം യു ) തലശ്ശേരി – മാഹി മേഖല കമ്മിറ്റി അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ചെയ്തു.

ഐ ഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം മുതിർന്ന മാധ്യമപ്രവർത്തകൻ എൻ വി അജയകുമാറിന് ( മാതൃഭൂമി) നൽകി കൊണ്ട് ഉസീബ് ഉമ്മലിൽ നിർവഹിച്ചു.
നിർമ്മൽ മയ്യഴി, ആന്റണി റോമി, രാഗേഷ് രാഘവ് എന്നിവർ സംസാരിച്ചു. എൻവി അജയകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുരളീധരൻ സ്വാഗതവും കാർത്തു വിജയ് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *