April 16, 2025
  • April 16, 2025
Breaking News

ഈദുൽ ഫിത്വർ ശനിയാഴ്ച*

By editor on April 20, 2023
0 89 Views
Share

*ഈദുൽ ഫിത്വർ ശനിയാഴ്ച*

ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു.

Leave a comment

Your email address will not be published. Required fields are marked *