April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇന്നസെന്റ് – മാമുക്കോയ അനുസ്മരണം*

ഇന്നസെന്റ് – മാമുക്കോയ അനുസ്മരണം*

By editor on April 30, 2023
0 101 Views
Share

*ഇന്നസെന്റ് – മാമുക്കോയ അനുസ്മരണം*

എടക്കാട്: എടക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്നസന്റ് – മാമുക്കോയ
അനുസ്മരണം സംഘടിപ്പിച്ചു. സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്തു. കെ.ടി ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡോ. വി.പി ഷംന, ടി.കെ.ഡി മുഴപ്പിലങ്ങാട്, കളത്തിൽ ബഷീർ, എ.പി ആയിശ എന്നിവർ പ്രസംഗിച്ചു. സതീശൻ മോറായി സ്വാഗതം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *