April 16, 2025
  • April 16, 2025
Breaking News
  • Home
  • THOTTADA
  • കൊച്ചി വിമാനത്താവളത്തിൽ 57 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ 57 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By editor on May 1, 2023
0 79 Views
Share

നെടുമ്ബാശ്ശേരി: ശരീരത്തിലൊളിപ്പിച്ച്‌ കൊണ്ടു വന്ന 57 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.

അബൂദബിയില്‍ നിന്നുവന്ന ചേറ്റുവ സ്വദേശി ആഷിഖില്‍ നിന്നാണ് 1253 ഗ്രാം സ്വര്‍ണം പിടികൂടിയത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *