April 16, 2025
  • April 16, 2025
Breaking News

By editor on May 2, 2023
0 104 Views
Share

*തലശ്ശേരി കടൽ പാലം പരിസരം കേന്ദീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന മുഹമ്മദ് അസ്ലമിനെ 70 ഗ്രാം കഞ്ചാവുമായി തലശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടി പിടി കൂടി. ഇതിന് മുന്നെയും ഇയാൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളെയടക്കം ഇയാൾ ലക്ഷ്യം വെക്കുന്നു – തലശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടി കടൽപ്പാലം ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്*
*പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ പ്രിവന്റീവ് ഓഫീസർ ഷിബു വി.കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷെനിത്ത് രാജ്.യു.സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് സി.പി.സുമേഷ് കെ. ലിമേഷ് ഒ ഫൈസൽ വി.കെ വനിതാ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ സീനിയർ ഗ്രേഡ് ഡ്രൈവർ ബിനീഷ് എന്നിവർ*
പ്രതിയെ കോടതി റിമാൻഡു ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *