April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സൗജന്യ പി എസ് സി കോച്ചിങ്ങ് ക്ലാസ് ഞായറാഴ്ച തുടങ്ങും*

സൗജന്യ പി എസ് സി കോച്ചിങ്ങ് ക്ലാസ് ഞായറാഴ്ച തുടങ്ങും*

By editor on May 12, 2023
0 183 Views
Share

*സൗജന്യ പി എസ് സി കോച്ചിങ്ങ് ക്ലാസ് ഞായറാഴ്ച തുടങ്ങും*

 

എടക്കാട്: കരിയർ രംഗത്തെ സന്നദ്ധ സംഘടനയായ എടക്കാട് കരിയർ ഡവലപ്മെന്റ് സെന്റർ (ഇ.സി.ഡി.സി) മൂന്ന് വർഷത്തിലധികമായി മികച്ച നിലയിൽ നടത്തിവരുന്ന സൗജന്യ പി.എസ്. സി കോച്ചിങ് ക്ലാസിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രഗൽഭരായ ട്രെയിനേഴ്സ് നയിക്കുന്ന ക്ലാസ് ഒഴിവു ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ച വരെ എടക്കാട് ടൗണിൽ വെച്ചാണ് നടക്കുക. പരിശീലനാർത്ഥികൾക്കുള്ള പി.എസ്.സി ഓൺലൈൻ രജിസ്ട്രേഷൻ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ എന്നിവയും സൗജന്യമായി ചെയ്തു കൊടുക്കും. മാസത്തിൽ ഒരു മോഡൽ ഒ.എം.ആർ പരീക്ഷയും ഉണ്ടായിരിക്കും. ക്ലാസുകൾ മെയ് 14 ന് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്

9497858815, 9895215073 നമ്പറുകളിൽ ബന്ധപ്പെടാം.

Leave a comment

Your email address will not be published. Required fields are marked *