April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

മുഴപ്പിലങ്ങാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

By editor on May 24, 2023
0 273 Views
Share

മുഴപ്പിലങ്ങാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

നവകേരളം വിദ്യാകിരണം മിഷന്റെ ഭാഗമായി കേരള സംസ്ഥാനത്താകെ നിർമ്മിച്ച 97 സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും ഓൺലൈനായി ഈ അവസരത്തിൽ നടന്നു.

വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, രാജ്യസഭാ എം.പി. ശിവദാസൻ, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ , കോങ്കി രവീന്ദ്രൻ, കെ.വി ബിജു, മുഴപ്പിലങ്ങാട് സ്കൂൾ പിടി എ പ്രസിഡണ്ട് ടി.പ്രജീഷ്, പ്രിൻസിപ്പാൾ എൻ. സജീവൻ, ഹെഡ്മിസ്ട്രസ്സ് ഷൈലജ പി.വി. എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *