April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാംവർഷ പ്രവേശന സമയക്രമം*

ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാംവർഷ പ്രവേശന സമയക്രമം*

By editor on June 1, 2023
0 133 Views
Share

*ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാംവർഷ പ്രവേശന സമയക്രമം*

 

 

 

🟧 *മെറിറ്റ് ക്വാട്ട* (ഏക ജാലകം)

 

▪️മുഖ്യ ഘട്ടത്തിലേക്ക് അപേക്ഷിക്കേണ്ടത്.

ജൂൺ 2 മുതൽ ജൂൺ 9 വരെ .

▪️ട്രയൽ അലോട്മെന്റ്: ജൂൺ 13

▪️ആദ്യ അലോട്മെന്റ്:19

▪️ആദ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ്: ജൂലൈ 1

▪️ക്ലാസുകൾ ആരംഭിക്കുന്നത്. ജൂലൈ 5

▪️സപ്ലിമെന്ററി പ്രവേശനം:

ജൂലൈ 10 – ഓഗസ്റ്റ് 4

 

🟧 *സ്പോർട്സ് ക്വാട്ട*

 

▪️ മികവ് റജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും: ജൂൺ 6 മുതൽ 14 വരെ

▪️ഓൺലൈൻ റജിസ്ട്രേഷൻ: ജൂൺ 7 മുതൽ 15 വരെ

▪️ആദ്യ അലോട്മെന്റ്:19

▪️മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ്: ജൂലൈ 1

▪️സപ്ലിമെന്ററി ഘട്ടം:

ജൂലൈ 3 മുതൽ ഓഗസ്റ്റ് 7 വരെ

 

🟧 *കമ്യൂണിറ്റി ക്വോട്ട*

 

▪️അപേക്ഷിക്കേണ്ടത്. ജൂൺ 15 മുതൽ 24 വരെ

▪️റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ജൂൺ 26

▪️പ്രവേശനം ആരംഭിക്കുന്നത്. ജൂൺ 26

▪️സപ്ലിമെന്ററി ഘട്ടം: ജൂലൈ 2 മുതൽ ഓഗസ്റ്റ് 7 വരെ

 

🟧 *മാനേജ്മെന്റ് ക്വോട്ട*

 

▪️മുഖ്യ ഘട്ട പ്രവേശനം: ജൂൺ 26 മുതൽ ജൂലൈ 4 വരെ

▪️സപ്ലിമെന്ററി ഘട്ടം: ജൂലൈ 6 മുതൽ 26 വരെ

 

🟧 *അൺ എയ്ഡഡ് ക്വോട്ട*

 

▪️പ്രവേശനം: ജൂൺ 26 മുതൽ ജൂലൈ 4 വരെ

▪️സപ്ലിമെന്ററി ഘട്ടം:

ജൂലൈ 6 മുതൽ 26 വരെ

Leave a comment

Your email address will not be published. Required fields are marked *