April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സോണൽ പഠന സമ്മേളനം നടത്തി

സോണൽ പഠന സമ്മേളനം നടത്തി

By editor on June 20, 2023
0 149 Views
Share

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) കണ്ണൂർ, കാഞ്ഞങ്ങാട് സോണൽ പഠന സമ്മേളനം നടത്തി.

സമ്മേളനം വി.ശിവദാസൻ (എം.പി.) ഉദ്ഘാടനം ചെയ്തു.

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി മുഖ്യപ്രഭാഷണം നടത്തി . പ്രസിഡണ്ട് അഖിൽ സത്യൻ, സംഘടന ഉത്തരവാദിത്വങ്ങളും, കടമകളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. വൈസ് പ്രസിഡണ്ട് .

അജിത്ത് കെ. ഇ. അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സി.വി.പ്രസന്നൻ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജനറൽ സെക്രടറി വി.പി. ശ്രീജിത്ത് നന്ദി പറഞ്ഞു.

മുൻ ജനറൽ സെക്രട്ടറിമാരായ കെ.രാജ കുറുപ്പ്, എ. രാഘവൻ , ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.സാജു . വി. മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി. വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ പരം ജീവനക്കാർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *